Hivision Channel

വൃക്ഷതൈ നടീലും വിതരണവും

പേരാവൂര്‍: ജൂണ്‍ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പേരാവൂര്‍ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നേതൃത്വത്തില്‍ വൃക്ഷതൈ നടീലും വിതരണവും അയോത്തുംചാല്‍ ബ്ലോക്ക് വ്യവസായ
കേന്ദ്രത്തില്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം യു.വി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍ ആര്‍ ഇ ജി ഓവര്‍സിയര്‍ ജിഷ, റെജീന ശ്രീജേഷ്, ശ്രീജ ഹരിദാസന്‍, രാധാമണി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *