Hivision Channel

പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും

മുഴക്കുന്ന്: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐ എന്‍ ടി യു സി ദേശീയ സെക്രട്ടറിയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ.സുരേന്ദ്രന്റെ മൂന്നാം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി. മണ്ഡലം പ്രസിഡണ്ട് വി. രാജു അദ്ധ്യക്ഷത വഹിച്ചു.പി.പി.മുസ്തഫ, വി.പ്രകാശന്‍, കെ.എം.ഗിരീഷ്, കെ.കെ.സജീവന്‍, കെ.പി.നമേഷ് കുമാര്‍, എ .കുഞ്ഞിരാമന്‍ നമ്പ്യാര്‍, ജോഫിന്‍സ് ജെയിംസ്, സജിതാ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *