
കണിച്ചാര്‍:വായനാവാരാചരണത്തിന്റെ ഭാഗമായി കൊളക്കാട് ഇ.കെ നായനാര്‍ വായനശാലയില്‍ കൊളക്കാട് സെന്റ്.സെബാസ്റ്റ്യന്‍ യു .പി സ്‌കൂളിലെ കുട്ടികള്‍ പുസ്തകം പരിചയപ്പെടല്‍ നടത്തി .വായനശാല സെക്രട്ടറി വി.എം ബിജു, പ്രസിഡന്റ് ബിജു തോമസ്,സ്‌കൂള്‍ അധ്യാപകരായ ജെയ്‌സണ്‍, ഷൈനി, സിമി,വായനശാല എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു














