Hivision Channel

മടപ്പുരച്ചാലിന് സമീപം ബൊലേറോ വാന്‍ നിയന്ത്രണംവിട്ട് കലുങ്കില്‍ ഇടിച്ചു മറിഞ്ഞ് അപകടം

മണത്തണ മലയോര ഹൈവേയില്‍ മടപ്പുരച്ചാലിന് സമീപം ബൊലേറോ വാന്‍ നിയന്ത്രണംവിട്ട് കലുങ്കില്‍ ഇടിച്ചു മറിഞ്ഞ് അപകടം. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. മാനന്തവാടി സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

Leave a Comment

Your email address will not be published. Required fields are marked *