Hivision Channel

വടംവലി സംസ്ഥാന ജേതാക്കള്‍ക്ക് അനുമോദനം

കുന്നോത്ത്: സെന്റ് ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വടംവലി സംസ്ഥാന ജേതാക്കള്‍ക്ക് അനുമോദനം സംഘടിപ്പിച്ചു. അഡ്വ. സണ്ണി ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ മാനേജര്‍ ഫാ അഗസ്റ്റിന്‍ പാണ്ട്യമാക്കല്‍ അധ്യക്ഷത വഹിച്ചു. പായം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ എം വിനോദ്കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പാള്‍ തോമസ് തോമസ്, പ്രധാനാധ്യാപിക രാജി കുര്യന്‍,മുജീബ് കുഞ്ഞിക്കണ്ടി,ഷൈജന്‍ ജേക്കബ്,ബിജോയി,പ്രവീണ്‍ മാത്യു,ജോയികുട്ടി ജോസഫ്, സിജോ വി ജെ തുടങ്ങിയവര്‍ സംസാരിച്ചു

Leave a Comment

Your email address will not be published. Required fields are marked *