Hivision Channel

വായന മത്സര പുസ്തക വിതരണം

കേളകം: ഇ.എം.എസ് ലൈബ്രറിയുടെ നേതൃത്വത്തില്‍ കേളകം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായന മത്സര പുസ്തക വിതരണം നടത്തി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം.വി.മാത്യു മാസ്റ്റര്‍ക്ക് ലൈബ്രറി സെക്രട്ടറി കെ.പി ഷാജി പുസ്തകങ്ങള്‍ കൈമാറി.

Leave a Comment

Your email address will not be published. Required fields are marked *