Hivision Channel

സീനിയര്‍ സിറ്റിസണ്‍ വിളമന വില്ലേജ് സമ്മേളനം

ഇരിട്ടി:സീനിയര്‍ സിറ്റിസണ്‍ വിളമന വില്ലേജ് സമ്മേളനത്തില്‍ 13 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.സീനിയര്‍ സിറ്റിസണ്‍ ഫ്രന്റസ് വെല്‍ഫെയര്‍ അസോസിയേഷന്‍ വിളമന വില്ലേജ് സെക്രട്ടറിയായി മുകുന്ദന്‍ പോണിച്ചേരിയെയും പ്രസിഡന്റായി പി കെ കൗസല്യയെയും തിരഞ്ഞെടുത്തു.ഏരിയ സെക്രട്ടറി കുഞ്ഞിരാമന്‍, പ്രസിഡന്റ് വര്‍ഗീസ് മാസ്റ്റര്‍, അമര്‍ജിത്ത്, പത്മാവതി, സുമേഷ് എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *