Hivision Channel

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള അപേക്ഷ ഇന്ന് മുതല്‍ സമര്‍പ്പിക്കാം

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള അപേക്ഷ ഇന്ന് മുതല്‍ സമര്‍പ്പിക്കാം.നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ക്കോ, അലോട്ട്‌മെന്റ് ലഭിച്ചിട്ട് ഹാജരാകാത്തവര്‍ക്കോ സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷിക്കാനാവില്ല. അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെട്ടത് മൂലം പ്രവേശനം നേടാനാകാതെ പോയവര്‍ക്ക്, വേണ്ട തിരുത്തലുകള്‍ വരുത്തി അപേക്ഷ നല്‍കാം. ജൂലൈ 12വരെ അപേക്ഷ സമര്‍പ്പിക്കാം

Leave a Comment

Your email address will not be published. Required fields are marked *