Hivision Channel

ദമ്പതിമാര്‍ക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

കൊട്ടിയൂര്‍: ലോക ജനസംഖ്യാദിനചാരണത്തോടനുബന്ധിച്ചു കൊട്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ദമ്പതിമാര്‍ക്കായി കുടുംബാസൂത്രണ മാര്‍ഗങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.ഡോ. അബ്ദുല്‍ ഖയ്യും അധ്യക്ഷതാ വഹിച്ച യോഗത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.എ ജെയ്‌സണ്‍, ജെ.പി.എച്.എന്‍ കെ. സൂസന്‍ എന്നിവര്‍ ക്ലാസ് എടുത്തു.

Leave a Comment

Your email address will not be published. Required fields are marked *