Hivision Channel

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്

ഇരിട്ടി:ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ എടക്കാനം ദേശീയ വായനശാലയില്‍ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. പി.എസ് സുരേഷ് കുമാര്‍ അധ്യക്ഷനായി. ലീഗല്‍ സര്‍വ്വീസ് അതോറിറ്റി റിസോഴ്‌സസ് പേഴ്‌സണ്‍ പ്രദീപ് കൈപ്പനാനിക്കല്‍ ബോധവത്കരണ ക്ലാസ് എടുത്തു. ശശിധരന്‍ ചാലില്‍, എം.ശ്രീനിവാസന്‍, പി.ധനിഷ, എ.ഉഷ, ഗീത എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *