Hivision Channel

ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് അദ്ദേഹത്തിന്റെ ആഗ്രഹം പോലെ ഔദ്യോഗിക ബഹുമതി വേണ്ടെന്ന് കുടുംബം

ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഔദ്യോഗിക ബഹുമതി വേണ്ടെന്ന് കുടുംബം. ഔദ്യോഗിക ബഹുമതി വേണ്ടെന്ന് ഉമ്മന്‍ ചാണ്ടിയുടെ കുടുംബം രേഖാമൂലം സര്‍ക്കാരിനെ അറിയിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹം പോലെ മതിയെന്നും കുടുംബം പറഞ്ഞു. ഭാര്യ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *