Hivision Channel

പ്രതിഷേധ പ്രകടനം

കൊട്ടിയൂര്‍: മണിപ്പൂര്‍ കലാപം അമര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കാത്തതിലും കലാപത്തിന്റെ മറവില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളിലും മണിപ്പൂരില്‍ സ്ത്രീകളെ അപമാനിച്ച സംഭവത്തിലും പ്രതിഷേധിച്ച് ജനാധിപത്യ മഹിള അസോസിയേഷന്‍ കൊട്ടിയൂര്‍ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നീണ്ടുനോക്കി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. പുഷ്പകുമാരി പൊങ്ങുംപുറത്ത്, ഉഷ അശോക് കുമാര്‍, ഫിലോമിന തുമ്പന്‍ തുരുത്തിയില്‍, ലൈസ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *