Hivision Channel

മൊകേരിയില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പണം തിരിമറി നടത്തിയ സംഭവത്തില്‍ ക്ലര്‍ക്കിന് സസ്‌പെന്‍ഷന്‍

കണ്ണൂര്‍ മൊകേരിയില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പണം തിരിമറി നടത്തിയ സംഭവത്തില്‍ ക്ലര്‍ക്കിന് സസ്‌പെന്‍ഷന്‍. ക്ലര്‍ക്ക് പി. തപസ്യയെ ആണ് ഡിഎംഓ സസ്‌പെന്‍ഡ് ചെയ്തത്. 3,39, 393 രൂപയുടെ ക്രമക്കേട് കണ്ടെത്തി. ആശുപത്രിയില്‍ വിജിലന്‍സ് പരിശോധന നടത്തി

Leave a Comment

Your email address will not be published. Required fields are marked *