Hivision Channel

മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് അല്‍പസമയം ഗതാഗതം തടസപ്പെട്ടു

കല്ലേരിമല: പേരാവൂര്‍ ഇരിട്ടി റോഡില്‍ കല്ലേരിമല പെട്രോള്‍ പമ്പിന് സമീപം മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് അല്‍പസമയം ഗതാഗതം തടസപ്പെട്ടു.പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് മരത്തിന്റെ ശിഖരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *