Hivision Channel

നടുവനാട് എല്‍.പി സ്‌കൂള്‍ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം

നടുവനാട്: എല്‍.പി സ്‌കൂള്‍ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം കഥാകൃത്ത് മനോജ് നടുവനാട് നിര്‍വഹിച്ചു.പി ടി എ പ്രസിഡന്റ് ബിജു വിജയന്‍ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക എം ലത, മദര്‍ പി ടി എ പ്രസിഡന്റ് പി വി ദീപ, മദര്‍ പി ടി എ വൈസ് പ്രസിഡന്റ് രമ്യ എം,രാജീഷ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *