Hivision Channel

ചാന്ദ്‌നിയുടെ മരണം ദാരുണമെന്ന് മന്ത്രി പി രാജീവ്,നാടിന്റെ നെഞ്ചുലച്ചുവെന്ന് മന്ത്രി വീണ ജോര്‍ജ്

ആലുവയിയില്‍ നിന്ന് കാണാതായ ചാന്ദ്‌നിയുടെ മരണവര്‍ത്തയില്‍ പ്രതികരിച്ച് മന്ത്രി വീണ ജോര്‍ജ്. കേരളം ഒരേ മനസ്സോടെ പ്രതീക്ഷയോടെ കാത്തിരുന്നതാണ് ചാന്ദ്‌നിയുടെ മടങ്ങിവരവിനായിട്ടെന്ന് മന്ത്രി പറഞ്ഞു. ഒടുവില്‍ എത്തിയത് ദുരന്ത വാര്‍ത്തയാണെന്നത് വിഷമകരമായ കാര്യമാണെന്നും, ആലുവയില്‍ കാണാതായ അഞ്ചുവയസ്സുകാരി കൊലചെയ്യപ്പെട്ടു എന്നത് നാടിന്റെ നെഞ്ചുലച്ചുവെന്നും മന്ത്രി പറഞ്ഞു.

സംഭവം ദാരുണമെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. പ്രതി ചോദ്യങ്ങളിലൂടെ കാര്യങ്ങള്‍ മനസ്സിലാക്കാവുന്ന അവസ്ഥയിലല്ലായിരുന്നു മദ്യ ലഹരിയിലായിരുന്നു. എന്നാല്‍ സമാന്തരമായി പൊലീസ് സിസി ടി വി കേന്ദ്രികരിച്ച് അന്വേഷണം നടത്തി. വളരെ പെട്ടന്ന് തന്നെ പൊലീസിന് പ്രതിയെ പ

Leave a Comment

Your email address will not be published. Required fields are marked *