വെള്ളര്‍വള്ളി: കെ സുധാകരന്‍ എം.പിയുടെ 2019-20 വര്‍ഷത്തെ എം.പി ഫണ്ടില്‍ നിന്നും അനുവദിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം വെള്ളര്‍വള്ളി സ്‌കൂള്‍ പരിസരത്ത് ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ നിര്‍വഹിച്ചു.രാജീവന്‍ കളത്തില്‍ സംസാരിച്ചു.