Hivision Channel

ഇടിമിന്നലില്‍ രണ്ട് വീടുകളിലെ വയറിങ്ങും വീട്ടുപകരണങ്ങളും കത്തി നശിച്ചു

കാക്കയങ്ങാട്: ഇടിമിന്നലില്‍ രണ്ട് വീടുകളിലെ വയറിങ്ങും വീട്ടുപകരണങ്ങളും കത്തി നശിച്ചു. കാക്കയങ്ങാട് ടൗണിലെ പുത്തന്‍ വീട്ടില്‍ ജയപ്രകാശന്‍, ചെറിയാന്‍കണ്ടി അഭിലാഷ് എന്നിവരുടെ വീടുകള്‍ക്കാണ് ഇടിമിന്നലേറ്റത്.

Leave a Comment

Your email address will not be published. Required fields are marked *