പേരാവൂര്‍:കോടഞ്ചാലില്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയും,ആംബുലന്‍സും കൂട്ടിയിടിച്ച് അപകടം.അപടത്തിനിടെ ലോറി വൈദ്യുതി തൂണിലിടിച്ച് വൈദ്യുത തൂണ്‍ തകര്‍ന്നു.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.