Hivision Channel

മന്ത്രിമാരുടെ ബസിന് കൈകാണിക്കാന്‍ കുട്ടികളെ ഇറക്കിനിര്‍ത്തേണ്ടെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം

തലശ്ശേരിയില്‍ സ്‌കൂള്‍ കുട്ടികളെ വെയിലത്ത് നിര്‍ത്തിയത് വിവാദമായതോടെ, മന്ത്രിമാരുടെ ബസിന് കൈകാണിക്കാന്‍ കുട്ടികളെ ഇറക്കിനിര്‍ത്തേണ്ടെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം. പ്രത്യേക സമയത്ത് സ്‌കൂള്‍ കുട്ടികളെ ഇറക്കി നിര്‍ത്തുന്നത് ഗുണകരമല്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *