പേരാവൂര്‍: ചെവിടിക്കുന്നില്‍ ആര്‍ ആര്‍ ഇലക്ട്രിക്കല്‍സ് സെയില്‍സ് ആന്‍ഡ് സര്‍വീസ് എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. വ്യാപാരി വ്യവസായി സമിതി പേരാവൂര്‍ യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത് ഉദ്ഘാടനം ചെയ്തു.