Hivision Channel

കൊവിഡ് വ്യാപനം;മുന്‍കരുതല്‍ നടപടികളില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

കൊവിഡ് വ്യാപനത്തില്‍ കര്‍ശന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. മുന്‍കരുതല്‍ നടപടികളില്‍ ഒരു വീഴ്ചയും പാടില്ലെന്ന് അദ്ദേഹം കര്‍ശന നിര്‍ദേശം നല്‍കുന്നു. കൂടാതെ നിരീക്ഷണം ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ആരോഗ്യ മേഖല രാഷ്ട്രീയം കളിക്കാനുള്ളതല്ലെന്നും കേന്ദ്രം എല്ലാ പിന്തുണയും നല്‍കാന്‍ തയാറാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. 3 മാസത്തിലൊരിക്കല്‍ ആശുപത്രികളില്‍ മോക്ഡ്രില്‍ നടത്തണമെന്നും മന്‍സൂഖ് മാണ്ഡവ്യ നിര്‍ദേശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *