Hivision Channel

കേരള പ്രദേശ് മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഓണേഴ്‌സ് & വര്‍ക്കേഴ്‌സ് അസോസിയേഷന്‍ യോഗം

ഇരിട്ടി:കേരളത്തില്‍ ആര്‍ടിഒ ഓഫീസുകള്‍ വഴി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ഡ്രൈവിംഗ് ലെസന്‍സുകളും ആര്‍ സി ബുക്കുകളും പ്രിന്റ് എടുത്ത് ഉപഭോക്താക്കള്‍ക്ക് പോസ്റ്റല്‍ വഴി അയക്കാതെ മാസങ്ങളായി ബുന്ധിമുട്ടിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ കേരള പ്രദേശ് മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഓണേഴ്‌സ് & വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഇരിട്ടിയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി. യോഗത്തില്‍ പ്രസിഡന്റ് സി.സി.ടൈറ്റസ് അധ്യക്ഷത വഹിച്ചു.കെ ദേവദാസ്,ജോര്‍ജ് പി എല്‍, റോഷന്‍ കെ, ജോര്‍ജ്ജ് ജോസ് ,വി ജെ എന്നിവര്‍ സംസാരിച്ചു

Leave a Comment

Your email address will not be published. Required fields are marked *