Hivision Channel

മാപ്പത്തോണ്‍ അവതരണവും ശില്‍പശാലയും

ഇരിട്ടി: പടിയൂര്‍-കല്യാട് ഗ്രാമ പഞ്ചായത്ത്,ഐ. ടി മിഷന്‍, ഹരിത കേരള മിഷന്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന മാപ്പത്തോണ്‍ അവതരണവും ശില്‍പശാലയും ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് ബി .ഷംസുദ്ദീന്റെ അധ്യക്ഷതയില്‍ ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍ ഉദ്ഘാടനം ചെയ്തു. അസി.സെക്രട്ടറി കെ. അരവിന്ദാക്ഷന്‍, അസി.സെകട്ടറി കെ. അരവിന്ദാക്ഷന്‍,ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓവര്‍സീയര്‍ രാഹുല്‍, ഹരിത കേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ പി.പി.സുകുമാരന്‍,അന്‍വിത, വൈസ് പ്രസിഡണ്ട് ആര്‍. മിനി, ജനപ്രതിനിധികളായ കെ.വി. തങ്കമണി, സിബി.കെ.സി, എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *