കുനിത്തല: സി എ പരീക്ഷ പാസായ കുനിത്തല സ്വദേശി റംസീനയെ കുനിത്തല സ്വാശ്രയ സംഘം അനുമോദിച്ചു. അനില്‍കുമാര്‍,അശോകന്‍ എന്‍,രവി കാരായി,കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.അബ്ദുള്‍ റഹ്മാന്‍ -നബീസ ദമ്പതികളുടെ മകളാണ് റംസീന.