
ചെട്ടിയാംപറമ്പ് : ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് ചെട്ടിയാംപറമ്പ് ഗവ. യു.പി സ്‌കൂളിന്റെ നേതൃത്വത്തില്‍ യുദ്ധ വിരുദ്ധ റാലിയും വീഡിയോ പ്രദര്‍ശനവും നടത്തി. പി.ടി.എ പ്രസിഡണ്ട് വിനോദ് തത്തുപാറ യുദ്ധ വിരുദ്ധ സന്ദേശം നല്‍കി. സീനിയര്‍ അസിസ്റ്റന്റ് വിജയശ്രീ, ഷിജിത്ത് മാസ്റ്റര്‍, ഷാജി മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.