Hivision Channel

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍; റോഡ്ഷോ ആരംഭിച്ചു

എന്‍.ഡി.എ. സ്ഥാനാര്‍ഥികളുടെ പ്രചാരണാര്‍ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാട്ട്. മേഴ്സി കോളേജ് മൈതാനത്ത് ഹെലികോപ്റ്ററിലെത്തിയ പ്രധാനമന്ത്രി 10.45 ഓടെ കോട്ടമൈതാനത്തുനിന്ന് റോഡ്ഷോ ആരംഭിച്ചു. സുല്‍ത്താന്‍പേട്ടവഴി ഹെഡ്പോസ്റ്റോഫീസുവരെയാണ് റോഡ്ഷോ.

Leave a Comment

Your email address will not be published. Required fields are marked *