തൃശൂര്‍ പൂരത്തിലെ ആനയെഴുന്നുള്ളിപ്പുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളില്‍ എതിര്‍പ്പുമായി ആന ഉടമകളും ദേവസ്വങ്ങളും. നിലിവലെ മാര്‍ഗനിര്‍ദേശങ്ങള്‍ അപ്രയോഗികമെന്ന് ആന ഉടമകളും ദേവസ്വങ്ങളും അറിയിച്ചു. പൂരം നടത്താനാകാത്ത സ്ഥിതിയെന്ന് തിരുവമ്പാടി ദേവസ്വം പറഞ്ഞു. പൂരത്തെ തകര്‍ക്കുന്നത് സിസിഎഫ് റിപ്പോര്‍ട്ടാണെന്ന് തിരുവമ്പാടി ദേവസ്വം കുറ്റപ്പെടുത്തി.