Hivision Channel

കുടിവെള്ളക്ഷാമം രൂക്ഷമായ മേഖലകളില്‍ ജല വിതരണം നടത്തി

കേളകം:കുടിവെള്ളക്ഷാമം രൂക്ഷമായ മലയോര മേഖലകളില്‍ കേളകം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടാങ്കറുകളില്‍ ജല വിതരണം നടത്തി .കേളകം, അടയ്ക്കാത്തോട്, പെരുന്താനം, ചെട്ടിയാംപറമ്പ്, പാറത്തോട്, ആനക്കുഴി, വെണ്ടേക്കുംചാല്‍ ,നാരങ്ങാത്തട്ട്, കരിയം കാപ്പ് ,തുടങ്ങിയ പ്രദേശങ്ങളിലാണ് ജലവിതരണം നടത്തിയത് .

Leave a Comment

Your email address will not be published. Required fields are marked *