Hivision Channel

യുവാവിനെ കാണ്മാനില്ലെന്ന് പരാതി

ഇരിട്ടി: ഇരിട്ടിക്കടുത്ത് എടക്കാനംപുഴക്കരയിലെ നടുവിലെ പുരയില്‍ എന്‍.പി.മഹേഷ് (44) എന്നയാളെ ഇന്നലെ (സപ്തം: 16) രാത്രി 9.30 മണിമുതല്‍ ഇരിട്ടിയില്‍ വെച്ച് കാണാതായതായി ബന്ധുക്കള്‍ ഇരിട്ടി പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കാണും ഫോണ്‍ നമ്പറുകളില്‍ വിവരമറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 04902491221,8592042665,9846863669

Leave a Comment

Your email address will not be published. Required fields are marked *