Hivision Channel

ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍ ശുചീകരിച്ചു

ഇരിട്ടി:ഗാന്ധി ജയന്തി ദിനത്തിന്റെ ഭാഗമായി പായം ഗവ.ഹോമിയോ ഡിസ്പെന്‍സറി ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍ ശുചീകരിച്ചു.തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തി നടത്തിയത്.മെഡിക്കല്‍ ഓഫീസര്‍ ഡോ.പി നിഷ,കോമളവല്ലി,ജെസ്സി,പവിത്രന്‍,രഞ്ജിത്ത്,ബിന്ദു എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *