
ഇരിട്ടി:പായം ഗ്രാമ പഞ്ചായത്തിലെ കര്‍ഷകര്‍ അനുഭവിക്കുന്ന കാട്ടുപന്നി ശല്യത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ച് കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി.കെ ചന്ദ്രന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നല്‍കി ശ്രീധരന്‍ മാവില, ഷാജി ചീങ്ങാക്കുണ്ടം തുടങ്ങിയവര്‍ പങ്കെടുത്തു.