Hivision Channel

ആറളം ഫാമില്‍ കാട്ടാനക്കൂട്ടം രണ്ട് കെട്ടിടങ്ങള്‍ ഭാഗികമായി തകര്‍ത്തു

ഇരിട്ടി :ആറളം ഫാമില്‍ കാട്ടാനക്കൂട്ടം രണ്ട് കെട്ടിടങ്ങള്‍ ഭാഗികമായി തകര്‍ത്തു.ഫാം മൂന്നാം ബ്ലോക്കില്‍ തൊഴിലാളികളുടെ കഞ്ഞിപ്പുരയും ആറാം ബ്ലോക്കില്‍ ബ്ലോക്ക് ഓഫീസ് കെട്ടിടവുമാണ് ഭാഗികമായി തകര്‍ത്തത്.കഴിഞ്ഞ ആഴ്ച്ച കഞ്ഞിപ്പുരയുടെ ഷിറ്റുകള്‍ വിലച്ചുകീറിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *