ഇരിട്ടി:കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റിലെ എക്‌സൈസ് വാഹന പരിശോധനയില്‍ കര്‍ണ്ണാടക ഭാഗത്തു നിന്നും വന്ന കാറില്‍ രേഖകളില്ലാതെ കടത്തി കൊണ്ടുവന്ന 40 ലക്ഷം രൂപ പിടികൂടി.രൂപ ആദായ നികുതി വകുപ്പിന് കൈമാറി.