ഇരിട്ടി:പെരുംപറമ്പ് ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്ര ചുറ്റമ്പലത്തിന്റെയും ഗണപതി ഭഗവാന്റെ ശ്രീകോവിലിന്റെയും കട്ടിള വെപ്പ് നടന്നു.ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ബിപിന്‍ ബാലകൃഷ്ണന്‍, സെക്രട്ടറി പ്രജില്‍ കെ, രമേശന്‍ പി, ശ്രേയസ് വി, കുമാരന്‍, സരോജിനി കെ വി, തമ്പാന്‍ മണിയാണി, ശില്പി ജനാര്‍ദ്ദനന്‍,ബൈജു എന്നിവര്‍ നേതൃത്വം നല്‍കി.