കണ്ണവം:കണ്ണവം വനത്തില്‍ കാണാതായ യുവതിക്കായി തിരച്ചില്‍ തുടരുന്നു.കണ്ണവം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി ഉമേഷിന്റെ നേതൃത്വത്തില്‍ പോലീസിന്റെ തണ്ടര്‍ബോള്‍ട്ട് സംഘവും,ക്യുക്ക് റെസ്‌പോണ്‍സ് ടീം,വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് സംയുക്ത പരിശോധന നടത്തുന്നത്.പന്ന്യോട് ഭാഗത്താണ് പരിശോധന നടത്തിവരുന്നത്.കഴിഞ്ഞ മാസം 31 മുതലാണ് സിന്ധുവിനെ കാണാതായത്.