Hivision Channel

മുരിങ്ങ ഗ്രാമം പായം ഗ്രാമപഞ്ചായത്ത് തല മുരിങ്ങ തൈ വിതരണം

ഇരിട്ടി:പായം ഗ്രാമപഞ്ചായത്ത് മുരിങ്ങ ഗ്രാമം പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് തല മുരിങ്ങ തൈ വിതരണം മാടത്തില്‍ വാര്‍ഡില്‍ വച്ച് പഞ്ചായത്ത് പ്രസിഡണ്ട്
പി രജനി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി സാജിത് അധ്യക്ഷനായി.

Leave a Comment

Your email address will not be published. Required fields are marked *