Hivision Channel

ഉളിക്കൽ കല്ലുവയൽ സ്വദേശിനിയായ യുവതി യു.കെയിൽ പനി ബാധിച്ച് മരിച്ചു

ഇരിട്ടി: ഉളിക്കൽ കല്ലു വയൽ സ്വദേശിനി യായ യുവതി യു.കെ.യിൽപനി ബാധിച്ച്മരിച്ചു.
കല്ലുവയലിലെ പേന്താനത്ത് അഞ്ജു അമൽ (29) ആണ് യു.കെ.യിൽ ജോലി സ്ഥലത്ത് പനി ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
യു.കെ.യിൽ സ്വകാര്യ സ്ഥാപനത്തിൽ എക്കൗണ്ടൻ്റായി ജോലി ചെയ്തു വരികയായിരുന്നു. യു.കെ.യിൽഅധ്യാപകനായ കല്ലുവയലിലെ അമലിൻ്റെ ഭാര്യയാണ്.
വയനാട്പുൽപ്പള്ളിയിലെ ജോർജിൻ്റെയും സെലിൻ്റെയും മകളാണ് അഞ്ജു.
രണ്ട് വർഷം മുൻപാണ് ഇവർവിവാഹിതരായത്
സഹോദരി: ആശ ജോർജ്.
സംസ്കാരം: പിന്നീട്

Leave a Comment

Your email address will not be published. Required fields are marked *