Hivision Channel

വീടിനു മുകളില്‍ മരം പൊട്ടി വീണു

ഇരിട്ടി:വീടിനു മുകളില്‍ മരം പൊട്ടി വീണു.കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് മീത്തലെ പുന്നാടിലെ പി എം രാധയുടെ വീടിനു മുകളില്‍ മരം പൊട്ടി വീണത്.

Leave a Comment

Your email address will not be published. Required fields are marked *