Hivision Channel

എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു; വിമാനത്തില്‍ 242 യാത്രക്കാര്‍

ഗുജറാത്തിലെ അഹമ്മാദാബാദ് വിമാനത്താവളത്തിന് സമീപം യാത്ര വിമാനം തകര്‍ന്നുവീണു. എല്ലാ എമര്‍ജന്‍സി യൂണിറ്റും സ്ഥലത്തെത്തി. സ്ഥലത്തുനിന്ന് വലിയ രീതിയില്‍ പുക ഉയരുന്നുണ്ട്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. വിമാനത്തില്‍ ഇരുന്നൂറോളം പേരാണെന്നാണ് പ്രാഥമിക സൂചന.

Leave a Comment

Your email address will not be published. Required fields are marked *