Hivision Channel

സ്വര്‍ണ വില വര്‍ധിച്ചു

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധനവ്. ഇന്ന് 640 രൂപയാണ് സ്വര്‍ണത്തിന് വിലകൂടിയത്. നിലവില്‍ 72,800 രൂപയാണ് പവന്‍ വില.. ഗ്രാമിന് 80 രൂപ വര്‍ധിച്ച് 9100 രൂപയായി. ഇന്നലെ 72,160 രൂപയായിരുന്നു. ഇതോടെ രണ്ട് ദിവസത്തിനിടെ 1200യില്‍ അധികം രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിപണിയില്‍ ഉണ്ടായത്. ഒരു ഇടവേളയ്ക്ക് ശേഷം വില വീണ്ടും 72,000 രൂപയും കടന്നു.

Leave a Comment

Your email address will not be published. Required fields are marked *