ഇരിട്ടി:റോഡിലൂടെ നടന്നു പോകുമ്പോള്‍ ഇരുചക്ര വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന കണ്ണൂര്‍ ചേലോറയിലെ സി സി ബാലകൃഷ്ണന്‍ (72) അന്തരിച്ചു.റിട്ട.പഞ്ചായത്ത് ജീവനക്കാരനാണ്.ഭാര്യ: കെ എം ശൈലജ.
മക്കള്‍: മിഥുന്‍ (വെബ് ഡിസൈനര്‍), മേഘ.
മരുമകന്‍: സുബിന്‍ (കാനഡ)