Hivision Channel

സ്വാതന്ത്ര്യദിനാഘോഷം

പേരാവൂര്‍:മുരിങ്ങോടി കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റിയുടേയും മഹാത്മ ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.സുരേഷ് ചാലാറത്ത് സ്വാതന്ത്ര്യ ദിന സന്ദേശം നടത്തി. കെ.കെ.വിജയന്‍, വി. എം രഞ്ചുഷ, കെ. കെ അംബുജാക്ഷന്‍, അലി ,സി.സുബാഷ് മാസ്റ്റര്‍, പി.ശശി, എസ് കെ ഇസ്മായില്‍, പി.പി സെയ്ത്, കെ.പുഷ്പവല്ലി, കെ മോഹനന്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ വിവിധ മല്‍സരങ്ങളില്‍ വിജയിച്ച ഷിജാസ് ,സജാ ഫാത്തിമ, നിവേദ് രാഘവന്‍ എന്നിവരെ ആദരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *