
ചെമ്പേരി:മഹിള കോണ്‍ഗ്രസ് സ്ഥാപക ദിനത്തിന്റെ ഭാഗമായി ഏരുവേശ്ശി മണ്ഠലത്തില്‍ ഏരുവേശ്ശി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിനി ഷൈബി പതാക ഉയര്‍ത്തി തുടര്‍ന്ന് ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു . മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി മോളി സജി , ശ്രീകണ്ഠപുരം ബ്ലോക്ക് സെക്രട്ടറി കാര്‍ത്തിക ഗംഗാധരന്‍,ഷൈലജ മോഹനന്‍ , സൗജത്ത് നിസാര്‍ എന്നിവര്‍ പങ്കെടുത്തു














