Hivision Channel

സ്വര്‍ണവില കുറഞ്ഞു

ഇന്ന് രാവിലെ റെക്കോര്‍ഡ് കുതിപ്പ് നടത്തിയ സ്വര്‍ണവില ഉച്ചയോടെ കുറഞ്ഞു.
രാവിലെ പവന് 2,400 വര്‍ധിച്ച സ്വര്‍ണവില ഉച്ചയോടെ 1,200 കുറഞ്ഞ് 93,160 ആയി.
രാവിലെ ഒരുപവന്‍ സ്വര്‍ണത്തിന്റെ വില 94,360 ആയിരുന്നു. ഗ്രാമിന് 150 യാണ് വില കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ പുതിയ വില 11,645 രൂപയാണ്.

Leave a Comment

Your email address will not be published. Required fields are marked *