Hivision Channel

ജിമ്മില്‍ വര്‍ക്കൗട്ട് കഴിഞ്ഞ് വീട്ടിലെത്തിയ യുവാവ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു

ജിമ്മില്‍ നിന്ന് വര്‍ക്കൗട്ട് കഴിഞ്ഞ് വീട്ടിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം കരിമ്പുഴ പാണ്ടന്‍ പറമ്പ് കുന്നത്ത് വീട്ടില്‍ രാമചന്ദ്രനാണ് (53) ആണ് മരിച്ചത്. ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്ത് വീട്ടില്‍ വന്നതിനു ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അടക്കാപുത്തൂരിലെ സ്വകാര്യ മരമില്ലില്‍ മാനേജരായി ജോലി നോക്കുകയാണ് രാമചന്ദ്രന്‍.

Leave a Comment

Your email address will not be published. Required fields are marked *