Hivision Channel

ഇന്ദിരാ ഗാന്ധി രക്ത സാക്ഷത്വ ദിനം ആചരിച്ചു

പേരാവൂര്‍:മുരിങ്ങോടി കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ദിരാ ഗാന്ധി രക്ത സാക്ഷത്വ ദിനവും സര്‍ദാര്‍ പട്ടേല്‍ ജന്മദിനവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജന്‍മദിനവും ആചരിച്ചു. പുഷ്പാര്‍ച്ചനയും മുഖ്യ പ്രഭാഷണവും ഡിസിസി മെമ്പര്‍ സുരേഷ് ചാലാറത്ത് നിര്‍വഹിച്ചു.കെ.കെ.വിജയന്‍,അംബുജാക്ഷന്‍ കെ കെ, ബാബു ജോസ് കെ, ഇസ്മായില്‍ എസ് കെ, സെയ്ത് പി സി,കാദര്‍ പി പി,ശശി പി എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *