കാക്കയങ്ങാട്:ഓട്ടോറിക്ഷയില്‍ നിന്നും കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്‌സ് ഉടമസ്ഥന് തിരിച്ച് നല്‍കി ഓട്ടോറിക്ഷ ഡ്രൈവര്‍ മാതൃകയായി.കാക്കയങ്ങാട് ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ ആയിച്ചോത്ത് സ്വദേശി ആനക്കുഴിക്കല്‍ തോമസാണ് പേഴ്‌സ് ഉടമസ്ഥന് തിരിച്ച് നല്‍കിയത്.