കേരളത്തിലെ എസ്‌ഐആറില്‍ തീയതി നീട്ടാന്‍ കമ്മീഷന് നിവേദനം നല്‍കണമെന്ന് സുപ്രീം കോടതി. നിവേദനങ്ങളില്‍ അനുഭാവപൂര്‍വ്വമായ തീരുമാനം എടുക്കാന്‍ തെരെഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കുകയും ചെയ്തു. കേസ് ജനുവരി ആറിന് വീണ്ടും പരിഗണിക്കും.