Hivision Channel

കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി അഡ്വ. പി. ഇന്ദിര തിരഞ്ഞെടുക്കപ്പെട്ടു

കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. പി. ഇന്ദിര തിരഞ്ഞെടുക്കപ്പെട്ടു.

വോട്ടെടുപ്പില്‍ പി. ഇന്ദിര 36 വോട്ടുകള്‍ നേടി വിജയം ഉറപ്പിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സിപിഎമ്മിലെ വി.കെ. പ്രകാശിനിക്ക് 15 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ. ബിജെപി സ്ഥാനാര്‍ത്ഥി അര്‍ച്ചന വണ്ടിച്ചാല്‍ നാല് വോട്ടുകള്‍ നേടി. വോട്ടെടുപ്പില്‍ പങ്കെടുത്ത ഏക എസ്ഡിപിഐ അംഗത്തിന്റെ വോട്ട് അസാധുവായി.

Leave a Comment

Your email address will not be published. Required fields are marked *